Thursday, April 29, 2010

sky is the sea of swimming birds...
sea is the sky of flying fish...

3 comments:

 1. and the earth is the land of uncharted doom???

  ReplyDelete
 2. like i read somewhere :

  if your foot smells and your nose runs

  Then you bet that you are made upside down

  what say you

  ReplyDelete
 3. മുറിവുകളുടെ കറുത്ത തിരകളില്‍
  കടല്‍ കനത്തു കിടക്കും..
  നിറമുള്ള മീനുകള്‍ക്കായി
  ആഴങ്ങള്‍ പരതുന്ന മുന കൂര്‍ത്ത
  ചൂണ്ടയും ചതിയുടെ സൗമ്യ ഭംഗിയില്‍
  വിടര്‍ന്നു വീഴുന്ന വലക്കെണിയുമാകാം
  കടലിങ്ങനെ മടുപ്പിച്ചത്..!

  ഇനി,
  മീനുകള്‍ തിര ചവിട്ടി
  കര പിടിക്കും...
  മണ്ണിട്ട്‌ കടല്‍ മൂടും...
  പട്ടങ്ങളില്‍ കയറി
  ആകാശത്താകും...

  തിരയൊഴുക്കിയ കണ്ണുനീര്‍
  മേഘങ്ങളാകും...

  മീനുകളതില്‍ മുട്ടയിടും..
  അടയിരിക്കും...
  ചിറകുള്ള ചെകിളകള്‍ വിരിയും...

  ആകാശം നിറയെ മീനുകള്‍
  പറന്ന് പറന്ന്
  മഴവില്ല് തീര്‍ക്കും..

  പക്ഷികള്‍ ചേക്കേറാന്‍
  കടലില്‍ ഒരാകാശം
  തിരഞ്ഞു മടുക്കും...

  മൂന്നാംപക്കം തിരയിലാകും
  തൂവല്‍ വിരിപ്പുകള്‍ കാണുക...

  വിപ്ലവം ജയിക്കട്ടെ... !

  http://www.pakalkinavan.com/2009/04/blog-post_29.html

  ReplyDelete